സ്കൂള്‍ തുറക്കുന്നത് നീട്ടിവയ്ക്കില്ല: വ്യാഴാഴ്ച തന്നെ
സ്കൂള്‍ തുറക്കുന്നത് നീട്ടിവയ്ക്കില്ല: വ്യാഴാഴ്ച തന്നെ
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും വ്യാഴാഴ്ച തന്നെ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
news18
Last Updated :
Share this:
കൊച്ചി: നിപയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നത് നീട്ടില്ലെന്ന് മന്ത്രി എ.സി മൊയ്തീന്. വേനലവധിക്ക് ശേഷം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും വ്യാഴാഴ്ച തന്നെ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
'എറണാകുളത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നു. വേനലവധിക്ക് ശേഷം സ്കൂളുകള്‍ വ്യാഴാഴ്ച തന്നെ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും'- മന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.