• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സി ആർ ജയപ്രകാശ് അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സി ആർ ജയപ്രകാശ് അന്തരിച്ചു

ചികിത്സയെ തുടർന്ന് കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും പെട്ടെന്ന് ന്യുമോണിയ ബാധിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

സി ആർ ജയപ്രകാശ്

സി ആർ ജയപ്രകാശ്

  • Share this:
    കൊല്ലം: മുൻ കെപിസിസി ജനറൽ സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അഡ്വ. സി ആർ ജയപ്രകാശ് അന്തരിച്ചു. 72 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയെ തുടർന്ന് കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും പെട്ടെന്ന് ന്യുമോണിയ ബാധിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

    കായംകുളം നഗരസഭ ചെയർമാൻ, ആലപ്പുഴ ഡിസിസി അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അരൂർ, കായംകുളം നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടിയിരുന്നു. കരീലക്കുളങ്ങര ചക്കാലയില്‍ കുടുംബാംഗമാണ്. ഭാര്യ ഗിരിജാ ജയപ്രകാശ്. മക്കള്‍: ധനിക് ജയപ്രകാശ്, ധന്യ ജയപ്രകാശ്‌

    ALSO READ:ബുറേവി ചുഴലിക്കാറ്റ്: അതീവജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ[NEWS]What is Burevi Cyclone | ബുറെവി ചുഴലിക്കാറ്റിനെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം?[NEWS]ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ പള്ളികളില്‍ തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ സഭ[NEWS]
    Published by:Rajesh V
    First published: