• HOME
  • »
  • NEWS
  • »
  • kerala
  • »
  • പുതുവർഷത്തിന്‍റെയല്ല, പുതുയുഗത്തിന്‍റെ തുടക്കമെന്ന് എഴുത്തുകാരൻ സേതു

പുതുവർഷത്തിന്‍റെയല്ല, പുതുയുഗത്തിന്‍റെ തുടക്കമെന്ന് എഴുത്തുകാരൻ സേതു

  • Share this:
    ആലുവ: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അഭിനന്ദിച്ച് എഴുത്തുകാരൻ സേതു. ശബരിമലയിൽ സ്ത്രികൾ പ്രവേശിച്ചത് പുതുവർഷത്തിന്‍റെയല്ല, പുതുയുഗത്തിന്‍റെ തുടക്കമെന്നാണ് സേതു പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലാണ് സേതു ഇങ്ങനെ പറഞ്ഞത്.

    സേതു പറഞ്ഞത്,

    ശബരിമലയിൽ യുവതികൾ കയറിയെന്നു കേൾക്കുന്നു. ശരിയാണെങ്കിൽ അതു പുതു വർഷത്തിന്റെയല്ല, പുതു യുഗത്തിന്റെ തുടക്കം !

    First published: