കാസർഗോഡ്: കർണാടക അതിർത്തിയിൽ നിയന്ത്രണം തുടരുന്നതിനിടെ കാസർഗോഡ് ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം ഏഴായി. അതിര്‍ത്തികള്‍ അടഞ്ഞതോടെ കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ രോഗികളും ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. ഇന്നലെ മാത്രം രണ്ടു പേരാണ് മരിച്ചത്.
മംഗലാപുരത്ത് വിദഗ്ധ ചികിത്സ തേടിയിരുന്നവരൊക്കെ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. ഇതിനിടയിൽ ഡയാലീസിസ് രോഗികൾക്കായി മംഗലൂരുവിൽ നിന്ന് 5 മെഷിനുകൾ ജില്ലയിൽ എത്തിച്ചിട്ടുണ്ട്.
BEST PERFORMING STORIES:WEB EXCLUSIVE തബ്‌ലീഗിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഡോ. ഫസൽ ഗഫൂർ; 'മുസ്ലീം സംഘടനകളുമായി ബന്ധമില്ല' [NEWS]ഡോക്ടറിന് കോവിഡ്; ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അടച്ചിട്ടു [NEWS]നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 128 പേർക്ക് കോവിഡ്; നിരീക്ഷണത്തിലുള്ളത് 2137 പേർ [NEWS]
കൂടാതെ മംഗലൂരു യേനപ്പോയ ആശുപത്രിയിൽ നിന്ന് 6 ഡയാലിലിസ് മെഷീനുകളും, ആവശ്യമായ സാങ്കേതിക വിദഗ്ധരെയും കാസർഗോഡ് എത്തിച്ചു.
അതേസമയം, കര്‍ണാടകം അതിര്‍ത്തി അടച്ചത് അംഗീകരിക്കാനാകില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കര്‍ണാടകത്തിന്‍റെ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയെന്നും അതിര്‍ത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona virus, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, COVID 19 Website, Google, Helpline Data, Kasaragode