കാസർഗോഡ്: പാലവയലിൽ പള്ളി പെരുന്നാളിനിടെ വെടിക്കെട്ടപകടത്തില്‍ ഏഴു പേർക്ക് പരിക്കേറ്റു.
സെന്റ് ജോൺസ് ദേവലായ പെരുന്നാളിനിടെയായിരുന്നു അപകടം. മാല പടക്കത്തിന്റെ ഗുണ്ട് ആൾക്കൂട്ടത്തിലേക്ക് തെറിച്ച് വീണ് പൊട്ടുകയായിരുന്നു.
Also Read-ഇടുക്കിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 വിദ്യാർഥികൾക്ക് പരിക്ക്
ശനിയാഴ്ച രാത്രി 9.30 മണിയോടെയായിരുന്നു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. സ്ഫോടനത്തിൽ ആളുകൾ ചിതറിയോടി.വെടികെട്ട് അവസാനിക്കാറായപ്പോഴാണ് അപകടം ഉണ്ടായത്. കാസർഗോഡ് ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.