വി.കെ. ജിഷാദ്
മലപ്പുറം: ഏഴുവയസ്സുകാരൻ വീടിന് സമീപത്തെ കുളത്തിൽ വീണുമരിച്ചു. മലപ്പുറം ഇരിമ്പിളിയം കൊടുമുടി തിരുവേഗപ്പുറക്കുഴിയിലെ പള്ളിയാലില്‍ താഴത്തേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകന്‍ മുഹമ്മദ് ഷാമില്‍ (7) ആണ് മരിച്ചത്.
Also Read- കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ബുധനാഴ്ച വൈകുന്നേരം ആറ് മണിക്കാണ് സംഭവം. വീടിനടുത്തുള്ള കുളത്തിലാണ് ഷാമിൽ വീണത്. കൊളമംഗലം എം ഇ ടി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഉടൻതന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ.
TRENDING Sachin Tendulkar| ആദ്യത്തെ കാർ മാരുതി 800 തിരികെ വേണം; കണ്ടെത്താൻ സഹായം അഭ്യർഥിച്ച് സച്ചിൻ ടെൻഡുൽക്കർ [NEWS]തൃശൂരിൽ വീണ്ടും വൻ സ്പിരിറ്റുവേട്ട ; വീട്ടിൽ സൂക്ഷിച്ച 1700 ലിറ്റർ സ്പിരിറ്റ് പിടികൂടി [NEWS] മോദിയെ അനുകൂലിച്ചതിന് നിങ്ങളെ വേട്ടയാടാൻ അനുവദിക്കില്ല; അഹാനയുടെ അച്ഛന് പിന്തുണയുമായി കെ. സുരേന്ദ്രൻ[NEWS]
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drown death, Malappuram