ഏഴുവയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

News18 Malayalam | news18
Updated: June 10, 2020, 8:13 PM IST
ഏഴുവയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
News 18
  • News18
  • Last Updated: June 10, 2020, 8:13 PM IST
  • Share this:
കണ്ണൂർ: കണ്ണൂരിൽ ഏഴുവയസുകാരന് ദാരുണ അന്ത്യം. കണ്ണൂർ വാരത്താണ് സംഭവം.

കഴുത്തില്‍ സാരി കുരുങ്ങിയാണ് ഏഴ് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രജീഷ്, ശരണ്യ ദമ്പതികളുടെ മകന്‍ റിജ്വലാണ് മരിച്ചത്.

അമ്മ തല്ലിയതിൽ മനംനൊന്ത് കുട്ടി മുറിയിൽ കയറി കഴുത്തിൽ കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം.
ബന്ധുവീട്ടിലാണ് കുട്ടി മരിച്ചത്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

First published: June 10, 2020, 8:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading