ഏഴാംക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഏഴാംക്ലാസ് വിദ്യാർഥിനിയാണ്.

News18 Malayalam | news18
Updated: November 11, 2019, 9:06 PM IST
ഏഴാംക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
News18
  • News18
  • Last Updated: November 11, 2019, 9:06 PM IST
  • Share this:
കാസർകോട്: ബേഡഡുക്കയിൽ വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഏഴാംക്ലാസ് വിദ്യാഥിനിയാണ്.

സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ശേഷമായിരുന്നു സംഭവം.
First published: November 11, 2019, 8:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading