തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിൻ സർവീസുകളിൽ മാറ്റം. നിരവധി ട്രെയിനുകൾ റദ്ദാക്കി. ഒല്ലൂർ യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആണ് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയിട്ടുള്ളത് എന്ന് റെയിൽവേ അറിയിച്ചു.
23,24 തീയതികളിലാണ് ട്രെയിനുകളുടെ സർവീസ് റദ്ദാക്കിയത്. ചില ട്രെയിനുകൾ പുനക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി പൂർണ്ണമായും റദ്ദാക്കി.
റദ്ദാക്കിയ ട്രെയിനുകൾ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.