• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈംഗിക പീഡനക്കേസ്

കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈംഗിക പീഡനക്കേസ്

ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്

congress mla

congress mla

  • Last Updated :
  • Share this:
    കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. എംഎല്‍എമാരായ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

    കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ ഏറെ പ്രകതിസന്ധിയിലാക്കിയ സംഭവമായിരുന്നു സോളാര്‍ വിവാദം. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെവരെ സോളാര്‍ അനേഷണക്കമ്മീഷന്‍ ചോദ്യം ചെയ്തിരുന്നു.

    Also Read: 'ഓഫീസില്‍ ചായകൊടുക്കുന്നവരെയല്ല സ്ഥാനാര്‍ഥിയാക്കേണ്ടത്'; ടോം വടക്കനെ 'ബ്ലോക്കിയത്' സേനാപതി വേണുവിന്റെ പ്രസംഗം

    ഏറെനാളുകള്‍ക്ക് ശേഷമാണ് യുവനേതാക്കള്‍ക്കെതിരെ വീണ്ടും ലൈംഗികാരോപണ കേസ് ഉയര്‍ന്നുവന്നിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.

    First published: