ആലപ്പുഴ എസ്.ഡി കോളേജില്‍ എസ്.എഫ്.ഐ – എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെയായിരുന്നു ഇരുവിഭാഗവും തമ്മിലടിച്ചത്.
സംഘര്‍ഷത്തില്‍ പരിക്കേറ്റ പെൺകുട്ടികളുൾപ്പടെയുള്ള 6 എഐഎസ്എഫ് പ്രവർത്തകരെയും, 3 എസ്എഫ്ഐ പ്രവർത്തകരേയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.