• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഗവർണറിന്റെ തന്തേടെ വകയല്ല രാജ്ഭവൻ'; അധിക്ഷേപ പരാമർശവുമായി തിരുവനന്തപുരം സംസ്കൃത കോളേജിൽ SFI ബാനർ

'ഗവർണറിന്റെ തന്തേടെ വകയല്ല രാജ്ഭവൻ'; അധിക്ഷേപ പരാമർശവുമായി തിരുവനന്തപുരം സംസ്കൃത കോളേജിൽ SFI ബാനർ

സംസ്കൃത കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയാണ് ബാനർ കെട്ടിയിരിക്കുന്നത്.

  • Share this:
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരമാർശവുമായി എസ്എഫ് ബാനര്‍. തിരുവനന്തപുരം സംസ്കൃത കോളേജിലാണ് എസ്എഫ്ഐ ബാനർ ഉയർത്തിയത്. ഗവർണറുടെ തന്തയുടെ വകയല്ല രാജ്ഭവൻ എന്നാണ്
എസ്എഫ്ഐയുടെ ബാനറിൽ എഴുതിയിരിക്കുന്നത്.

സംസ്കൃത കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയാണ് ബാനർ കെട്ടിയിരിക്കുന്നത്. സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനോട് സർവകലാശാല വിശദീകരണം തേടി.
Published by:Jayesh Krishnan
First published: