• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കോളജ് പ്രിന്‍സിപ്പലിന്‍റെ കയ്യും കാലും തലയും വെട്ടും'; കൊലവിളി മുദ്രവാക്യവുമായി SFI

'കോളജ് പ്രിന്‍സിപ്പലിന്‍റെ കയ്യും കാലും തലയും വെട്ടും'; കൊലവിളി മുദ്രവാക്യവുമായി SFI

സ്റ്റുഡന്റ് സെന്റർ ക്ലാസ് മുറിയാക്കിയതിലും വനിതാ ഹോസ്റ്റലിലെ നിയന്ത്രണങ്ങളിലും പ്രതിഷേധിച്ചായിരുന്നു എസ്എഫ്ഐ

  • Last Updated :
  • Share this:
    പത്തനംതിട്ട: കോളേജ് പ്രിൻസിപ്പലിനെതിരെ കൊലവിളി പ്രസംഗവുമായി എസ്എഫ്ഐ പ്രവർത്തകർ. പത്തനംതിട്ട കാതോലിക്കറ്റ് കോളേജ് പ്രിൻസിപ്പലിനെതിരെയായിരുന്നു എസ്എഫ്ഐ പ്രതിഷേധം നടത്തിയത്. വനിതാ പ്രവർത്തകരാണ് പ്രകോപനപരമായ മുദ്രവാക്യം വിളിച്ചത്.

    Also Read-എൽദോസ് കുന്നപ്പിള്ളിയെ കെപിസിസി‌ സസ്പെൻഡ് ചെയ്തു; 'വിശദീകരണം പൂർണമായും തൃപ്തികരമല്ല'

    സ്റ്റുഡന്റ് സെന്റർ ക്ലാസ് മുറിയാക്കിയതിലും വനിതാ ഹോസ്റ്റലിലെ നിയന്ത്രണങ്ങളിലും പ്രതിഷേധിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകർ ഉപരോധം നടത്തിയത്. വനിതാ ഹോസ്റ്റലിലെ നിയന്ത്രണങ്ങൾക്കെതിരെ പെൺകുട്ടികൾ പരാതി പറഞ്ഞിരുന്നു. എന്നാൽ സാധരണ വിളിക്കാറുള്ള മുദ്രവാക്യങ്ങൾ മാത്രമാണ് വിളിച്ചതെന്നാണ് എസ്എഫ്ഐയുടെ പ്രതികരണം.
    Published by:Jayesh Krishnan
    First published: