• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഗവർണർ നിരോധിത പാൻ മസാല ഉപയോഗിക്കുന്നയാൾ, രാജ്ഭവനിൽ എക്സൈസ് പരിശോധന നടത്തണം': SFI

'ഗവർണർ നിരോധിത പാൻ മസാല ഉപയോഗിക്കുന്നയാൾ, രാജ്ഭവനിൽ എക്സൈസ് പരിശോധന നടത്തണം': SFI

'ഗുരുതരമായ കുറ്റകൃത്യമാണിത്. രാജ്ഭവനിൽ എക്സൈസ് പരിശോധന നടത്തണം' - വി പി സാനു ആവശ്യപ്പെട്ടു

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി എസ് എഫ് ഐ. പാൻ മസാലയുടെ ബ്രാൻഡ് അംബാസഡറാണ് ആരിഫ് മുഹമ്മദ് ഖാനെനന് എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ആരോപിച്ചു. 'കേരളത്തിൽ നിരോധിച്ച പാൻ മസാല ഉപയോഗിക്കുന്ന ആളാണ് ഗവർണർ. ഗുരുതരമായ കുറ്റകൃത്യമാണിത്. രാജ്ഭവനിൽ എക്സൈസ് പരിശോധന നടത്തണം' - വി പി സാനു ആവശ്യപ്പെട്ടു
    Published by:Rajesh V
    First published: