തിലകന്റെ മകൻ ഷാജി തിലകൻ അന്തരിച്ചു

Shaji Thilakan passes away | നടൻ തിലകന്റെ മൂത്ത മകനാണ് ഷാജി തിലകൻ

ഷാജി തിലകൻ

ഷാജി തിലകൻ

  • Share this:
    ചാലക്കുടി: നടൻ തിലകന്റെ മൂത്ത മകൻ ഷാജി തിലകൻ അന്തരിച്ചു. 56 വയസായിരുന്നു, കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചാലക്കുടിയിൽ വച്ചായിരുന്നു അന്ത്യം. ചാലക്കുടി അപ്പോളോ ടയേഴ്സ് ഉദ്യോഗസ്ഥൻ ആയിരുന്നു. സീരിയൽ അഭിനയരംഗത്തും സജീവമായിരുന്നു ഷാജി. ഭാര്യ: ഇന്ദിര ഷാജി, മകള്‍: അഭിരാമി. എസ്. തിലകന്‍.

    ഷമ്മി തിലകന്‍, ഷോബി തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
    First published:
    )}