കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത് തൻറെ ഓഫീസിൽ അന്താരാഷ്ട്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി കയറിയിറങ്ങിയതിൻറെ പേരിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.ലോക ചരിത്രത്തിലാദ്യമായിട്ടാരിക്കും ഇത്തരം സംഭവം.
മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ബിജെപിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് പോസ്റ്റ് കാർഡുകൾ അയച്ചുകൊണ്ടുളള ക്യാമ്പയിൻ ഉദ്ഘാടനം കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.