'മരടിലെ ഫ്ലാറ്റ് പൊളിക്കില്ല'; ബെറ്റ് വെക്കുന്നോയെന്ന് ഷോൺ ജോർജ്
ഫ്ലാറ്റ് പൊളിക്കാനുള്ള പണിയല്ല ഇപ്പോൾ നടക്കുന്ന പ്രഹസനമെന്നും ഷോൺ ജോർജ് പറഞ്ഞു...
news18-malayalam
Updated: October 8, 2019, 7:10 AM IST

മരട് ഫ്ലാറ്റ്
- News18 Malayalam
- Last Updated: October 8, 2019, 7:10 AM IST
തിരുവനന്തപുരം: മരടിലെ ഫ്ലാറ്റ് പൊളിക്കില്ലെന്ന് കേരള ജനപക്ഷം പാർട്ടി അധ്യക്ഷൻ ഷോൺ ജോർജ്. ഇക്കാര്യത്തിൽ ബെറ്റ് വെക്കാനുണ്ടോയെന്ന് ഷോൺ ജോർജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
ഫ്ലാറ്റ് പൊളിക്കാനുള്ള പണിയല്ല ഇപ്പോൾ നടക്കുന്ന പ്രഹസനമെന്നും ഷോൺ ജോർജ് പറഞ്ഞു. അർഹമായ നഷ്ടപരിഹാരം ഫ്ലാറ്റ് നിർമാതാക്കളിൽനിന്ന് ഈടാക്കി ഫ്ലാറ്റ് ഉടമകൾക്ക് നൽകുകയും കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും ചെയ്യണമെന്നതാണ്ന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.