• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഈ ഗതികേട് ഒരു വൈസ് ചെയര്‍മാനും ഉണ്ടാക്കല്ലേ കര്‍ത്താവേ... ഭരണഘടന എന്റെ കയ്യിലുണ്ട് ചേട്ടാ'; ജോസ് കെ മാണിയെ ട്രോളി ഷോണ്‍ ജോര്‍ജ്

പാര്‍ട്ടി ഭരണഘടന കിട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതിനെ പരാമര്‍ശിച്ചാണ് ഷോണിന്റെ പരിഹാസം

news18
Updated: May 18, 2019, 4:39 PM IST
'ഈ ഗതികേട് ഒരു വൈസ് ചെയര്‍മാനും ഉണ്ടാക്കല്ലേ കര്‍ത്താവേ... ഭരണഘടന എന്റെ കയ്യിലുണ്ട് ചേട്ടാ'; ജോസ് കെ മാണിയെ ട്രോളി ഷോണ്‍ ജോര്‍ജ്
ജോസ് കെ. മാണി, ഷോൺ ജോർജ്
  • News18
  • Last Updated: May 18, 2019, 4:39 PM IST IST
  • Share this:
കേരള കോണ്‍ഗ്രസ് എമ്മില്‍ ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണിയെ ട്രോളി കേരള ജനപക്ഷം (സെക്യൂലര്‍) ചെയര്‍മാന്‍ ഷോണ്‍ ജോര്‍ജ്.

പാര്‍ട്ടി ഭരണഘടന കിട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതിനെ പരാമര്‍ശിച്ചാണ് ഷോണിന്റെ പരിഹാസം. കേരള കോണ്‍ഗ്രസിന്റെ ഭരണഘടനയുടെ പകര്‍പ്പും ഷോണ്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

പോസ്റ്റ് ഇങ്ങനെ;
സ്വന്തം പാര്‍ട്ടിയുടെ ഭരണഘടന കിട്ടാനായി ഇലക്ഷന്‍ കമ്മീഷന് മുന്നില്‍ വിവരാവകാശ നിയമം വഴി അപേക്ഷ നല്‍കേണ്ട ഗതികേട് ഒരു വൈസ് ചെയര്‍മാനും ഉണ്ടാകല്ലേ കര്‍ത്താവേ ....
എന്റെ കയ്യിലുണ്ട് ചേട്ടാ ഇത് എടുത്തോ...

Also Read തർക്കം മുറുകുന്നു; ചെയർമാൻ സ്ഥാനത്തിന് പിടിമുറുക്കി ജോസഫും ജോസ്.കെ.മാണിയും

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 18, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍