കോവിഡ് ഭീഷണി അവസാനിക്കുന്നതുവരെ ആരാധനാലയങ്ങളിൽ പോകില്ലെന്ന് കേരള ജനപക്ഷം സെക്യുലർ പാർട്ടി ചെയർമാൻ ഷോൺ ജോർജ്. അടിയന്തര സാഹചര്യങ്ങളിലല്ലാതെ ആരാധനയാലയങ്ങളിൽ പോകില്ല. ഇത് തനിക്കും കുടുംബത്തിനും നാടിനുംവേണ്ടിയുള്ള തീരുമാനമാണെന്ന് ഫേസ്ബുക്ക് വീഡിയോയിൽ അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.