നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലായിൽ സ്ഥാനാർഥിയാകാൻ യോഗ്യതയുള്ള 18 കേരള കോൺഗ്രസുകാർ ആരൊക്കെ ? ഷോൺ ജോർജിന്റെ പട്ടിക

  പാലായിൽ സ്ഥാനാർഥിയാകാൻ യോഗ്യതയുള്ള 18 കേരള കോൺഗ്രസുകാർ ആരൊക്കെ ? ഷോൺ ജോർജിന്റെ പട്ടിക

  നിഷ ജോസ് കെ മാണിയെക്കാൾ പാലായിൽ മത്സരിക്കാൻ യോഗ്യരായവരാണ് പട്ടികയിലുള്ളതെന്ന് ഷോൺ ജോർജ്

  രണ്ടില ചിഹ്നം

  രണ്ടില ചിഹ്നം

  • News18
  • Last Updated :
  • Share this:
   കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥി നിർണയം വൈകുന്നതിനിടെ, മത്സരിക്കാൻ യോഗ്യരായ 18 കേരള കോൺഗ്രസ് പൊതുപ്രവർത്തകരുടെ പട്ടികയുമായി കേരള ജനപക്ഷം പാര്‍ട്ടി അധ്യക്ഷനും പി സി ജോർജ് എംഎൽഎയുടെ മകനുമായ ഷോൺ ജോർജ്. നിഷാ ജോസ് കെ മാണി കേരള കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഷോൺ ജോർജ് പട്ടികയുമായി എത്തിയത്. നിഷ ജോസ് കെ മാണിയെക്കാൾ പാലായിൽ മത്സരിക്കാൻ യോഗ്യരായവരാണ് പട്ടികയിലുള്ളതെന്നും ഷോൺ ജോർജ് ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

   Also Read- പാലായിൽ നിഷാ ജോസ് കെ മാണി സ്ഥാനാർത്ഥിയാവുമോ?


   ഷോൺ ജോർജിന്റെ കുറിപ്പ് ഇങ്ങനെ

   പ്രിയ ജോസ് .കെ.മാണി,
   താങ്കളുടെ ഭാര്യയെക്കാൾ പാലായിൽ മൽസരിക്കാൻ യോഗ്യരായ മാണി ഗ്രൂപ്പുകാരായ പൊതുപ്രവർത്തകരുടെ പേര് പുറത്ത് വിടുന്നു. ഒരു പ്രാവശ്യം പോലും കേരളാ കോൺഗ്രസിന് സിന്ദാബാദ് വിളിക്കാത്ത ഭാര്യയെ താങ്കൾക്ക് പേടിയില്ലെങ്കിൽ കുടുതൽ ചർച്ചക്ക് ആവശ്യമില്ല ഇവരിൽ ആരെ വേണമെങ്കിലും പരിഗണിക്കാം.
   1.ജോയി എബ്രഹാം Ex.MP
   2.കുര്യാക്കോസ് പടവൻ
   3.സജി മഞ്ഞകടമ്പൻ
   4.ഫിലിപ്പ് കുഴികുളം.
   5.ലോപ്പസ് മാത്യു
   6.ബൈജു പുതിയേടത്ത് ചാലിൽ
   7.നിർമ്മലാ ജിമ്മി
   8.സിബി പുത്തേട്ട്
   9.റ്റോബിൻ കെ.അലക്സ്
   10.രാജേഷ് വാളിപ്ലാക്കൽ
   11.പെണ്ണമ്മ ടീച്ചർ
   12.പ്രൊഫ.സെലിൻ റോയി തകടിയേൽ
   13.ബെറ്റി ഷാജു തുരുത്തേൽ
   14.ജോസ് ടോം പുലിക്കുന്നേൽ
   15.അഡ്വ.ലാൽ പുളിക്കകണ്ടം
   16.അഡ്വ.ജയ്മോൻ പരുത്തിറ്റതോട്
   17.സാജൻ തൊടുക
   18.ജോസ് പാലമറ്റം
   16.അഡ്വ.ജയ്മോൻ പരുത്തിറ്റതോട്
   17.സാജൻ തൊടുക
   18.ജോസ് പാലമറ്റം

   (അഭിപ്രായങ്ങൾ വ്യക്തിപരം)


   First published:
   )}