നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Alert: പീച്ചി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയർത്തി

  Alert: പീച്ചി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയർത്തി

  Peechi dam raises its shutters again | ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു

  peechi dam

  peechi dam

  • Share this:
   തൃശൂർ: പീച്ചി ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയർത്തി. ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതമാണ് ഉയർത്തിയത്.
   ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ ജലം വിടുന്നത്. ഇന്നലെ അഞ്ചു സെന്റീമീറ്റർ ആണ് ഉയർത്തിയിരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. 78.06 മീറ്ററാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്‌.

   First published: