കൊല്ലം: കരുനാഗപ്പള്ളിയിൽ സിഗ്നൽ തകരാറിനെ തുടർന്ന് ട്രെയിനുകൾ വൈകുന്നു.
സിഗ്നൽ വൈകിയതിനെ തുടർന്ന് ചെന്നൈ സൂപ്പർ 07.17നാണ് ശാസ്താംകോട്ട കടന്നു പോയത്.
ജനശതാബ്ദി കൊല്ലം ജംഗ്ഷനിൽ വൈകി.
സിഗ്നൽ ലഭിക്കാത്തിതിനെ തുടർന്ന് മലബാറും കൊച്ചുവേളിയും വൈകിയാണ് കായംകുളം സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടത്. 07.25നാണ് രണ്ടു ട്രെയിനുകളും സ്റ്റേഷനിൽ നിന്ന് നീങ്ങിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.