മിമിക്രി താരം ഷാബുരാജ് അന്തരിച്ചു; ഓര്‍മ്മകള്‍ പങ്കുവെച്ച് ഗായിക റിമി ടോമി
ടെലിവിഷൻ പരിപാടികളിലൂടെ ഒട്ടേറെ ആരാധകരുള്ള കലാകാരനായിരുന്നു ഷാബുരാജ്

rimi tomy - shaburaj
- News18 Malayalam
- Last Updated: April 21, 2020, 5:17 PM IST
തിരുവനന്തപുരം: മിമിക്രി കലാകാരന് ഷാബുരാജ് അന്തരിച്ചു. 42 വയസ്സായിരുന്നു. കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഷാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ടെലിവിഷൻ പരിപാടികളിലൂടെ ഒട്ടേറെ ആരാധകരുള്ള കലാകാരനായിരുന്നു ഷാബുരാജ്.
BEST PERFORMING STORIES:'എന്റെ സമ്പാദ്യമെല്ലാം തീരുന്നു; എന്നാലും ലോക്ഡൗണില്‍ കുടുങ്ങിയവരെ ലോണ്‍ എടുത്ത് സഹായിക്കും': പ്രകാശ് രാജ് [NEWS]'അദ്യശ്യ ശത്രുവിന്റെ ആക്രമണം'; യുഎസിലേക്കുള്ള കുടിയേറ്റം നിർത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് [NEWS]അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച [NEWS] ഷാബുരാജിന്റെ ഓര്‍മ്മകള്‍ ഗായിക റിമി ടോമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച ഒരു കലാകാരന് ആണ് ഷാബുവെന്ന് റിമി പറഞ്ഞു. ഒരുപാട് ഓര്‍മ്മകള്‍ ഉണ്ട്. മികച്ചൊരു കലാകാരന് ആയിരുന്നു അദ്ദേഹം. വിശ്വസിക്കാന്‍ പറ്റുന്നില്ല. ചേട്ടനെ ഒരുപാട് മിസ് ചെയ്യുമെന്നും റിമി ഇൻസ്റ്റയിൽ കുറിച്ചു. റിമി ടോമി ജഡ്ജായി ഏറെക്കാലം ഉണ്ടായിരുന്ന ഷോയിലൂടെയാണ് ഷാബുരാജ് തിളങ്ങിയത്.
BEST PERFORMING STORIES:'എന്റെ സമ്പാദ്യമെല്ലാം തീരുന്നു; എന്നാലും ലോക്ഡൗണില്‍ കുടുങ്ങിയവരെ ലോണ്‍ എടുത്ത് സഹായിക്കും': പ്രകാശ് രാജ് [NEWS]'അദ്യശ്യ ശത്രുവിന്റെ ആക്രമണം'; യുഎസിലേക്കുള്ള കുടിയേറ്റം നിർത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് [NEWS]അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച [NEWS]