• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വീടിന് മുന്നിൽ കളിക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് ആറുവയസുകാരൻ മരിച്ചു

കോഴിക്കോടാണ് സംഭവം

news18
Updated: September 22, 2019, 5:14 PM IST
വീടിന് മുന്നിൽ കളിക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് ആറുവയസുകാരൻ മരിച്ചു
death
  • News18
  • Last Updated: September 22, 2019, 5:14 PM IST IST
  • Share this:
കോഴിക്കോട്: വീടിന് മുന്നിൽ കളിക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് ആറുവയസുകാരൻ മരിച്ചു. കോഴിക്കോടാണ് സംഭവം. വെള്ളയില്‍ പണിക്കർ റോഡില്‍ മതില്‍ ഇടിഞ്ഞു വീണ് കുട്ടിയുടെ പുറത്തേക്ക് വീഴുകയായിരുന്നു. നാലുകുടിക്കല്‍ ദയാലുവിന്റെ മകന്‍ അവിനാശ് ആണ് മരിച്ചത്. വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരിക്കെ അയല്‍ വീടിന്റെ മതിലിടിഞ്ഞാണ് അപകടം.

Also Read- കൊച്ചിയിൽ വീണ്ടും ബ്ലൂഫിലിം ബ്ലാക് മെയിലിംഗ്: നഗ്നദൃശ്യം പകർത്തി വ്യവസായിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച നാലുപേർ പിടിയിൽ

കൊല്ലത്ത് ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍