നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആലുവ മജിസ്​ട്രേറ്റി​ന്‍റെ ചേമ്പറില്‍ പാമ്പിൻ കുഞ്ഞുങ്ങൾ; കോടതി നടപടികള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടു

  ആലുവ മജിസ്​ട്രേറ്റി​ന്‍റെ ചേമ്പറില്‍ പാമ്പിൻ കുഞ്ഞുങ്ങൾ; കോടതി നടപടികള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടു

  ഒ​രു​പാ​മ്പി​നെ കൊ​ന്നെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ട മ​റ്റൊ​ന്ന്​ ഏ​വ​രെ​യും ഭീ​തി​യി​ലാ​ക്കി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊച്ചി: ആലുവ മ​ജി​സ്‌​ട്രേ​റ്റി‍​ന്‍റെ ചേം​ബ​റി​ല്‍ ക​യ​റി​പ്പ​റ്റി​യ പാ​മ്പു​ക​ള്‍ കോ​ട​തി ന​ട​പ​ടി​ക​ള്‍ ത​ട​സ്സ​പ്പെ​ടു​ത്തി. ആ​ലു​വ ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ര​ണ്ടി​ലാ​ണ് പാ​മ്പു​ക​ള്‍ എത്തിയ​ത്. രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ കോ​ട​തി വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രി സു​ജാ​ത​യാ​ണ് ആ​ദ്യം പാ​മ്പി​ന്‍​കു​ഞ്ഞി​നെ കാ​ണു​ന്ന​ത്.

   ഒ​രു​പാ​മ്പി​നെ കൊ​ന്നെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ട മ​റ്റൊ​ന്ന്​ ഏ​വ​രെ​യും ഭീ​തി​യി​ലാ​ക്കി. വിവരം വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചതോടെ സ്‌​പെ​ഷ​ല്‍ പ്രൊ​ട്ട​ക്​​ഷ​ന്‍ ഫോ​ഴ്‌​സ് റേ​ഞ്ച് ഓ​ഫി​സ​ര്‍ ജെ.​ബി. സാ​ബു​വും സം​ഘ​വും ഉ​ട​നെ​യെ​ത്തി ഒ​രു മ​ണി​ക്കൂ​റോ​ളം തി​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടു​കി​ട്ടി​യി​ല്ല.

   Also read: കൊറോണ വൈറസ്: ചൈനയിൽ മാത്രം മരണം 1,117

   കോ​ട​തി ന​ട​പ​ടി​ക​ള്‍ ത​ട​സ്സ​പ്പെ​ട്ട​തോ​ടെ റി​മാ​ന്‍​ഡ് കേ​സു​ക​ളും പ്ര​ത്യേ​ക പ്ര​ധാ​ന്യ​മു​ള്ള കേ​സു​ക​ളും മാ​ത്ര​മാ​ണ്​ തീ​ര്‍പ്പാ​ക്കി​യ​ത്​. വെ​ള്ളി​വ​ര​യ​ന്‍ ഇനത്തിൽപ്പെട്ട ര​ണ്ട് പാ​മ്പു​ക​ളാ​ണ്​ മ​ജി​സ്‌​ട്രേ​റ്റ് എ​ല്‍സ കാ​ത​റി​ന്‍ ജോ​ര്‍ജി​​ന്‍റെ ചേം​ബ​റി​ല്‍ ക​ണ്ട​ത്. പാ​മ്പു​ഭീ​തി ഒ​ഴി​ഞ്ഞ്​ പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ്​ കോ​ട​തി പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങാ​നാ​യ​ത്​.
   First published: