• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വോട്ടിംഗ് സാമഗ്രികൾ ചുമന്ന് കളക്ടര്‍: ടി.വി അനുപമക്ക് സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം

വോട്ടിംഗ് സാമഗ്രികൾ ചുമക്കുന്ന കളക്ടറിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്

news18india
Updated: April 20, 2019, 4:35 PM IST
വോട്ടിംഗ് സാമഗ്രികൾ ചുമന്ന് കളക്ടര്‍: ടി.വി അനുപമക്ക് സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം
tv anupama
news18india
Updated: April 20, 2019, 4:35 PM IST
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമക്ക് വീണ്ടും അഭിനന്ദനപ്രവാഹം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെ സഹപ്രവർത്തകർക്കൊപ്പം വോട്ടിംഗ് സാമഗ്രികൾ ചുമക്കുന്ന കളക്ടറിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇലക്ഷൻ ചുമതലലയിലുള്ള സഹപ്രവര്‍ത്തകരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടിംഗ് സാമിഗ്രികളുടെ പെട്ടി അനുപമ ചുമന്ന് ഓഫീസിലേക്ക് കൊണ്ടുവെയ്ക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തോമസ് ചാണ്ടി വിഷയത്തിൽ എടുത്ത നിലപാടുകളും പ്രളയ സമയത്തുള്ള പ്രവർത്തനങ്ങളും കളക്ടർ ടിവി അനുപമയെ മുമ്പും സോഷ്യൽ മീഡിയയിൽ താരമാക്കിയിട്ടുണ്ട്.


First published: April 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...