നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എ. സമ്പത്ത് എക്സ് എം.പി; കാബിനറ്റ് റാങ്ക് ബ്രാക്കറ്റിൽ'; ട്രോളുമായി പി.കെ ഫിറോസ്

  'എ. സമ്പത്ത് എക്സ് എം.പി; കാബിനറ്റ് റാങ്ക് ബ്രാക്കറ്റിൽ'; ട്രോളുമായി പി.കെ ഫിറോസ്

  എ. സമ്പത്ത് എക്സ് എം.പി എന്നതിനൊപ്പം ബ്രാക്കറ്റിൽ കാബനറ്റ് റാങ്ക് എന്ന് രേഖപ്പെടുത്തിയതിനെതിരെയാണ് ട്രോൾ.

  സമ്പത്തിന്റെ പേരിൽ പ്രചരിക്കുന്ന കത്ത്.

  സമ്പത്തിന്റെ പേരിൽ പ്രചരിക്കുന്ന കത്ത്.

  • Share this:

   തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ കാറിന്റെ ടയർ മാറ്റിയതുമായി ബന്ധപ്പെട്ട വിവരാവകാശരേഖയ്ക്കു പിന്നാലെ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എ. സമ്പത്തിന്റെ ലെറ്റർ പാഡിലുള്ള കത്തിനെ ട്രോളി സോഷ്യൽ മീഡിയ. എ. സമ്പത്ത് എക്സ് എം.പി എന്നതിനൊപ്പം ബ്രാക്കറ്റിൽ കാബനറ്റ് റാങ്ക് എന്ന് രേഖപ്പെടുത്തിയതിനെതിരെയാണ് ട്രോൾ. ഇതിനിടെ വിഷയം ഏറ്റെടുത്ത് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസും രംഗത്തെത്തിയിട്ടുണ്ട്.


   തൊഴിൽ രഹിതനായ 'എക്സ്.എം.പി'യെ ആഘോഷക്കമ്മിറ്റിയുണ്ടാക്കാൻ ക്യാബിനറ്റ് പദവി നൽകി ഡൽഹിയിൽ കൊണ്ടു പോയി കുടിയിരുത്തിയ പാർട്ടിയുടെ ആ വലിയ മനസ്സിന് എന്റെ നൂറു ചുവപ്പൻ അഭിവാദ്യങ്ങളെന്നാണ് ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നത്.


   പോസ്റ്റ് പൂർണരൂപത്തിൽ

   ‘തൊഴിൽ രഹിതനായ 'എക്സ്.എം.പി'യെ ആഘോഷക്കമ്മിറ്റിയുണ്ടാക്കാൻ ക്യാബിനറ്റ് പദവി നൽകി ഡൽഹിയിൽ കൊണ്ടു പോയി കുടിയിരുത്തിയ പാർട്ടിയുടെ ആ വലിയ മനസ്സിന് എന്റെ നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ. വർഗ്ഗീയത വേണ്ട തൊഴിൽ മതി: ഡി.വൈ.എഫ്.ഐ.   Also Read 'തോറ്റ എംപി' എന്നും വായിക്കാം; കാറിൽ Ex. MP എന്നു വെച്ചതിന് സോഷ്യൽമീഡിയയിലെ പ്രതികരണം

   Also Read കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ. സമ്പത്തിന് പേഴ്സണൽ സ്റ്റാഫും; നാലുപേരെ നിയമിച്ച് ഉത്തരവിറങ്ങി


   First published: