മലപ്പുറം: ജമ്മു കശ്മീരിലെ ലഡാകില്‍ മലപ്പുറം സ്വദേശിയായ സൈനികന് മരിച്ചു. കുനിയില്‍ സ്വദേശി കൊടവങ്ങാട് കോലോത്തും തൊടി കെടി നുഫൈല്‍ ആണ് മരിച്ചത്. ശ്വാസതടസമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.