കോഴിക്കോട്: താഹയുടെ വീട്ടിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വീണ്ടും പരിശോധന നടത്തി. പോലീസ് താഹയുടെ മാതാവിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പണമില്ലാത്തത് കൊണ്ട് മകൻ ഒറ്റപ്പെടുമോയെന്ന് പേടിയുണ്ടായിരുന്നുവെന്ന് താഹയുടെ മാതാവ് ജമീല പറഞ്ഞു.
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പന്തീരാങ്കാവിൽ താഹയുടെ വീട്ടിൽ എത്തി. താഹയുടെ മാതാവിനോട് സിപിഎം നേതാക്കൾ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.