സോളാർ കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതി അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു.
ക്രൈബ്രാഞ്ച് എസ്. പി. അബ്ദുൽ കരീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും, കെ.സി. വേണുഗോപാലിനുമെതിരെ ചുമത്തിയിരിക്കുന്നത് ബലാത്സംഗം ഉൾപ്പെടെയുള്ള ആരോപണം. മറ്റ് ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെ കൂടി യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.