നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വില്ലേജ് ഓഫിസര്‍ മണിമലയാറ്റിലേക്കു ചാടി; പിന്നാലെ ചാടിയ അതിഥി തൊഴിലാളിയുടെ രക്ഷാപ്രവർത്തനം വെറുതെയായി

  വില്ലേജ് ഓഫിസര്‍ മണിമലയാറ്റിലേക്കു ചാടി; പിന്നാലെ ചാടിയ അതിഥി തൊഴിലാളിയുടെ രക്ഷാപ്രവർത്തനം വെറുതെയായി

  ജോയന്റ് കൗൺസിൽ നേതാവാണ് പ്രകാശൻ.

  വില്ലേജ് ഓഫീസർക്കു വേണ്ടി തെരച്ചിൽ നടത്തുന്നു

  വില്ലേജ് ഓഫീസർക്കു വേണ്ടി തെരച്ചിൽ നടത്തുന്നു

  • Share this:
   മണിമല: മണിമല ജംഗ്ഷനിൽ വില്ലേജ് ഓഫീസർ മണിമലയാറ്റിലേക്കു ചാടി. ചങ്ങനാശേരി സ്പെഷൽ വില്ലേജ് ഓഫിസർ കങ്ങഴ സ്വദേശി എൻ. പ്രകാശനാണ് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്.  പ്രകാശൻ ചാടുന്നതു കണ്ട് അവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളി പിന്നാലെ ചാടിയെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിനു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ജോയന്റ് കൗൺസിൽ നേതാവാണ് പ്രകാശൻ.

   പ്രകാശൻ ചാടുന്നതു കണ്ട് അതിഥി തൊഴിലാളി യാനുഷ് ലുഗൻ ആണ് ഒപ്പം ചാടിയത്. സമീപത്തെ കോഴിക്കടയിൽ ജീവനക്കാരനാണ് യാനുഷ്. മണിമലയിലെ പാലത്തിൽ എത്തിയ പ്രകാശൻ ബാഗ് അവിടെ വച്ച് ആറ്റിലേക്ക് ചാടുകയായിരുന്നു. ഇതു കണ്ട യാനുഷും പിന്നാലെ ചാടി.

   Also Read 'കുഴല്‍പ്പണം എല്ലാവരും കൊണ്ടുവരുന്നുണ്ട്; ബി.ജെ.പിക്കാര്‍ പിടിക്കപ്പെട്ടത് മണ്ടന്മാരായതു കൊണ്ട്': വെള്ളാപ്പള്ളി

   പ്രകാശനെ പിടിച്ച് തിരികെ കരയിലേക്ക് നീന്തുന്നതിനിടെ പ്രകാശൻ യാനുഷിന്റെ കൈ തട്ടി മാറ്റി. തിരിച്ച് ആറ്റിലേക്ക് നീങ്ങുകയായിരുന്നു.  പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ യാനുഷിന് തിരികെ കരയിലേക്ക് കയറേണ്ടി വന്നു.

   ഉണ്ണി മുകുന്ദനെ കണ്ടു;  മിഥുൻലാൽ സിനിമയിൽ മുഖം കാണിച്ചു   മിഥുൻ പറയുന്ന കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി കേൾക്കണം. അപ്പോൾ മാത്രമേ അതിലടങ്ങിയിട്ടുള്ള സന്തോഷം മനസ്സിലാക്കിയെടുക്കാൻ സാധിക്കൂ. സിനിമയെന്നാൽ ജീവനാണ് ഈ കണ്ണൂർകാരന്. കോട്ടയത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽ പോയിട്ടുണ്ട് മിഥുൻ. അവിടെ നിന്നും ലഭിച്ച ഒരു ചിത്രം ചില്ലിട്ട് വച്ചിട്ടുമുണ്ട്. അതിൽ മിഥുനിനെ ചേർത്തുപിടിച്ചിരിക്കുകയാണ് പ്രിയ നടൻ ഉണ്ണി മുകുന്ദൻ.


   Also Read 'നിങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും കേസുണ്ട്; രണ്ട് കൂട്ടരും തമ്മില്‍ ധാരണയിലെത്തി ഈ കേസും അവസാനിപ്പിക്കുമോ?' വി.ഡി സതീശൻ


   കൂട്ടുകാർക്കൊപ്പമാണ് പോയത്. പക്ഷെ മടങ്ങുന്നതിനും മുൻപ് ആ ചിത്രം മാത്രമല്ല, അന്ന് ചിത്രീകരണം നടന്നിരുന്ന 'മേപ്പടിയാൻ' എന്ന സിനിമയിൽ മുഖംകാണിക്കാനും അവസരം ലഭിച്ചു. സിനിമയിലെ വേഷമൊന്നുമല്ല, ക്യാമറയിൽ ചെറുതായൊന്ന്‌ മുഖംകാണിച്ചു എന്ന് മിഥുൻ. സിനിമയിൽ തന്റെ മുഖവും തെളിയും എന്ന സന്തോഷത്തിലാണ് മിഥുൻ ഇപ്പോഴുള്ളത്. ഭിന്നശേഷിക്കാരനായ മിഥുൻ ഒരു വ്ലോഗിൽ നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമാ പ്രേമവും സിനിമയിൽ ചെറുതായെങ്കിലും ഒരു ഭാഗമാവാൻ കഴിഞ്ഞ കാര്യവും വെളിപ്പെടുത്തിയത്.


   മേപ്പടിയാൻ
   തിയേറ്റർ റിലീസായി എത്താൻ തയാറെടുക്കുന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ. ഒരു പ്രത്യേക സാഹചര്യത്തിൽ ഉണ്ണി ഈ സിനിമയിലെ നായകന്റെയും നിർമ്മാതാവിന്റെയും റോളുകൾ ഒന്നിച്ച് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

   ഈ ചിത്രത്തിനായി ഉണ്ണി മുകുന്ദൻ സിക്സ് പാക്ക് ലുക്ക് വെടിഞ്ഞ് ശരീരഭാരം വർധിപ്പിച്ചിരുന്നു. എന്നാൽ ശരീരഭാരം കൂടിയ ശേഷമാണ് നിർമ്മാതാവിന്റെ സ്ഥാനത്തേക്ക് ആളെക്കണ്ടെത്തേണ്ടതായി വന്നത്. ഇതേ സമയം തന്നെ ആദ്യ കോവിഡ് ലോക്ക്ഡൗണും ഉണ്ടായി. അടുത്ത നിർമ്മാതാവ് എത്തുന്നത് വരെ ഇതേനിലയിൽ തുടരുക എന്ന നിലയിലേക്ക് കടന്നപ്പോൾ ഉണ്ണി നിർമ്മാണചുമതല ഏറ്റെടുത്തു.

   ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലെ 48 ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കി. ഇന്ദ്രൻസ്, സൈജു കുറുപ്, മേജർ രവി, അജു വർഗീസ്, അഞ്ചു കുര്യൻ, വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വിൽ‌സൺ, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.

   വിഷ്ണു മോഹനാണ് ചിത്രത്തിന്റെ രചയിതാവും സംവിധായകനും. രാഹുൽ സുബ്രമണ്യൻ സംഗീത സംവിധാനം നിർവഹിക്കുന്നു.   Published by:Aneesh Anirudhan
   First published:
   )}