നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അക്കിത്തത്തിന്റെ ഭാര്യ അന്തരിച്ചു

  അക്കിത്തത്തിന്റെ ഭാര്യ അന്തരിച്ചു

  എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം

  • Share this:
   എടപ്പാൾ: കവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ഭാര്യ അന്തരിച്ചു. പട്ടാമ്പി ആലമ്പളി മന ശ്രീദേവി അന്തർജനം 85-ാം മത്തെ വയസ്സിലാണ് മരിച്ചത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം. പുലർച്ചെ 5.30 നായിരുന്നു അന്ത്യം. മക്കൾ: പാർവതി, അക്കിത്തം വാസുദേവൻ, ശ്രീജ, ഇന്ദിര, നാരായണൻ, ലീല
   First published:
   )}