കൊച്ചി : ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ആത്മാര്‍ത്ഥമല്ലെങ്കില്‍ ബിജെപി വിശ്വാസികള്‍ക്ക് ഒപ്പം തുടരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള. വിഷയത്തില്‍ ഇന്ന് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം നടക്കാനിരിക്കെയാണ് ബിജെപി അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ശബരിമലയില്‍ സര്‍ക്കാര്‍ നിലപാട് മാറ്റാതെ പ്രശ്നപരിഹാരമുണ്ടാകില്ല. ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണെങ്കില്‍ ബിജെപി വിശ്വാസികളുടെ സമരത്തിനൊപ്പം തന്നെ മുന്നോട്ട് പോകുമെന്നും ശ്രീധരന് പിള്ള വ്യക്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.