• HOME
  • »
  • NEWS
  • »
  • kerala
  • »
  • SREELATHA NARAYANAN WIFE OF SINGER BIJU NARAYANAN HAS PASSED AWAY

ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ അന്തരിച്ചു

സംസ്കാരം ഇന്ന് വൈകിട്ട് 7.30ന് കളമശ്ശേരിയിൽ

ശ്രീലത നാരായണൻ

ശ്രീലത നാരായണൻ

  • News18
  • Last Updated :
  • Share this:
    കൊച്ചി: പ്രശസ്ത ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ അന്തരിച്ചു. 46 വയസായിരുന്നു. ഭൗതിക ശരീരം ഇപ്പോൾ കുന്നുംപുറം ശ്രീലകത്ത് വീട്ടിൽ. സംസ്കാരം ഇന്ന് വൈകിട്ട് 7.30ന് കളമശ്ശേരിയിൽ. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു.

    മഹാരാജാസ് കോളജിലെ സഹപാഠികളായിരുന്നു ബിജു നാരായണനും ശ്രീലത നാരായണനും. പത്ത് വർഷത്തെ പ്രണയത്തിന് ശേഷം 1998 ജനുവരി 23നായിരുന്നു ഇവരുടെ വിവാഹം. മക്കൾ: സിദ്ധാർത്ഥ് നാരായണൻ, സൂര്യാ നാരായണൻ.

    First published:
    )}