Kerala SSLC and Plus Two Exam Date: എസ്എസ്എൽ.സി, ഹയർ സെക്കൻഡറി; പുതുക്കിയ ടൈം ടേബിൾ; പരീക്ഷ മെയ് 26 മുതല്‍
Kerala SSLC and Plus Two Exam Date: എസ്എസ്എൽ.സി, ഹയർ സെക്കൻഡറി; പുതുക്കിയ ടൈം ടേബിൾ; പരീക്ഷ മെയ് 26 മുതല്‍
Kerala SSLC and Plus Two examinations: എസ്എസ്എല്‍സി പരീക്ഷ മെയ് 26 മുതല്‍ മൂന്നുദിവസം ഉച്ചകഴിഞ്ഞും പ്ലസ്ടു പരീക്ഷ 26 മുതല്‍ 30 വരെ രാവിലെയും നടത്തും.
(പ്രതീകാത്മക ചിത്രം)
Last Updated :
Share this:
തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് മുടങ്ങിയ എസ്എസ്എല്‍സി, പന്ത്രണ്ടാംക്ലാസ് പരീക്ഷകൾ മെയ് 26 മുതല്‍ നടത്തും. പുതുക്കിയ ടൈം ടേബിൾ അനുസരിച്ച് മൂന്നുദിവസമായിരിക്കും പരീക്ഷ.
എസ്എസ്എല്‍സി പരീക്ഷ മെയ് 26 മുതല്‍ മൂന്നുദിവസം ഉച്ചകഴിഞ്ഞും പ്ലസ്ടു പരീക്ഷ 26 മുതല്‍ 30 വരെ രാവിലെയും നടത്തും.
പരീക്ഷയുടെ ടൈം ടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. 26-ന് കണക്ക്, 27-ന് ഫിസിക്സ്, 28 ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുക. സാമൂഹിക അകലം പാലിച്ചായിരിക്കും പരീക്ഷാ നടത്തിപ്പ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.