തിരുവനന്തപുരം: 2020-ലെ എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 10 മുതല്‍ 26 വരെ നടത്തും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും ഈ ദിവസങ്ങളില്‍ നടക്കും. ആദ്യമായാണ് മൂന്ന് പരീക്ഷകളും ഒരേ സമയം നടത്തുന്നത്. Also Read തൊഴിലില്ലാത്ത ഡോക്ടർമാരും എഞ്ചിനീയർമാരും; കേരളത്തിലെ കണക്ക് കേട്ടാൽ ഞെട്ടും