SSLC പരീക്ഷാ ഫലം നാളെ 2 മണിക്ക്; അറിയുന്നതിങ്ങനെ

www.results.kite.kerala.gov.in എന്ന വെബ്‌സൈറ്റിലും saphalam 2019 (സഫലം 2019) എന്ന മൊബൈല്‍ ആപ്പിലും ഫലമറിയാന്‍ കഴിയും

news18
Updated: May 5, 2019, 9:12 AM IST
SSLC പരീക്ഷാ ഫലം നാളെ 2 മണിക്ക്; അറിയുന്നതിങ്ങനെ
exam-result
  • News18
  • Last Updated: May 5, 2019, 9:12 AM IST
  • Share this:
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം തിങ്കളാഴ്ച രണ്ടുമണിക്ക് പ്രസിദ്ധീകരിക്കും. ഓണ്‍ലൈനിലൂടെയാണ് ഫലം അറിയാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. www.results.kite.kerala.gov.in എന്ന വെബ്‌സൈറ്റിലും saphalam 2019 (സഫലം 2019) എന്ന മൊബൈല്‍ ആപ്പിലും ഫലമറിയാന്‍ കഴിയും.

കൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യമുള്ള 11769 സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അവിടെ നിന്നുതന്നെ ഫലമറിയാന്‍ കഴിയുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിയ്ക്ക് പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറിയാകും ഫലം പ്രഖ്യാപിക്കുക.

Also Read: CBSE പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; അറിയേണ്ടതെല്ലാം

റിസല്‍ട്‌സ് അറിയാന്‍ ഈ സൈറ്റുകള്‍ സന്ദര്‍ശിക്കുക

www.results.kite.kerala.gov.in
keralapareekshabhavan.in
results.kerala.nic.in
www.prd.kerala.gov.in

sslchiexam.kerala.gov.in ( എസ്എസ്എല്‍സി (എച്ച്.ഐ), ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ) )

thslcexam.kerala.gov.in ( ടിഎച്ച്എസ്എല്‍സി )

 

First published: May 5, 2019, 8:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading