SSLC പരീക്ഷാ ഫലം ഈ വെബ് സൈറ്റുകളിലൂടെ അറിയാം
www.results.kite.kerala.gov.in എന്ന വെബ്സൈറ്റിലും saphalam 2019 (സഫലം 2019) എന്ന മൊബൈല്‍ ആപ്പിലും ഫലമറിയാന്‍ കഴിയും
news18
Updated: May 6, 2019, 2:24 PM IST

EXAM
- News18
- Last Updated: May 6, 2019, 2:24 PM IST
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാനാണ് ഫലം പ്രഖ്യാപിച്ചത്. ഓണ്‍ലൈനിലൂടെയാണ് ഫലം അറിയാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. www.results.kite.kerala.gov.in എന്ന വെബ്സൈറ്റിലും saphalam 2019 (സഫലം 2019) എന്ന മൊബൈല്‍ ആപ്പിലും ഫലമറിയാന്‍ കഴിയും. കൈറ്റ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യമുള്ള 11769 സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അവിടെ നിന്നുതന്നെ ഫലമറിയാം.
റിസല്‍ട്സ് അറിയാന്‍ ഈ സൈറ്റുകള്‍ സന്ദര്‍ശിക്കുക www.results.kite.kerala.gov.in
keralapareekshabhavan.in
results.kerala.nic.in
www.prd.kerala.gov.in
sslchiexam.kerala.gov.in ( എസ്എസ്എല്‍സി (എച്ച്.ഐ), ടിഎച്ച്എസ്എല്‍സി (എച്ച്ഐ) )
thslcexam.kerala.gov.in ( ടിഎച്ച്എസ്എല്‍സി )
റിസല്‍ട്സ് അറിയാന്‍ ഈ സൈറ്റുകള്‍ സന്ദര്‍ശിക്കുക
keralapareekshabhavan.in
results.kerala.nic.in
www.prd.kerala.gov.in
sslchiexam.kerala.gov.in ( എസ്എസ്എല്‍സി (എച്ച്.ഐ), ടിഎച്ച്എസ്എല്‍സി (എച്ച്ഐ) )
thslcexam.kerala.gov.in ( ടിഎച്ച്എസ്എല്‍സി )