• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

എഞ്ചിനീയറിംഗ് പരീക്ഷാ തിയതികൾ വീണ്ടും മാറ്റി

ഇതു രണ്ടാം തവണയാണ് പരീക്ഷ മാറ്റിവയ്ക്കുന്നത്

news18
Updated: April 1, 2019, 11:19 PM IST
എഞ്ചിനീയറിംഗ് പരീക്ഷാ തിയതികൾ വീണ്ടും മാറ്റി
ഇതു രണ്ടാം തവണയാണ് പരീക്ഷ മാറ്റിവയ്ക്കുന്നത്
  • News18
  • Last Updated: April 1, 2019, 11:19 PM IST IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് പരീക്ഷാ തിയതികള്‍ വീണ്ടും മാറ്റി. മെയ് 2, 5 തിയതികളിൽ ആയിരിക്കും പരീക്ഷകള്‍ നടക്കുക. ഈ മാസം 27, 28 തിയതികളിൽ നടത്തേണ്ട പരീക്ഷയാണ് മാറ്റിയത്. ഇത് രണ്ടാം തവണയാണ് പരീക്ഷ മാറ്റി വയ്ക്കുന്നത്. നേരത്തെ ഏപ്രില്‍ 22, 23 തിയതികളില്‍ നടത്താനിരുന്ന പരീക്ഷ ഏപ്രില്‍ 27,28 ലേക്ക് മാറ്റിയിരുന്നു.ഇതാണ് വീണ്ടും മാറ്റി വച്ചത്.

 

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 1, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍