• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കലയുടെ തിരി തെളിഞ്ഞു; ഇന്ന് 62 മത്സരങ്ങൾ

news18india
Updated: December 7, 2018, 12:13 PM IST
കലയുടെ തിരി തെളിഞ്ഞു; ഇന്ന് 62 മത്സരങ്ങൾ
news18india
Updated: December 7, 2018, 12:13 PM IST
ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. അമ്പത്തിയൊൻപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനാണ് ആലപ്പുഴയിൽ തുടക്കമായതി. ആദ്യദിനമായ ഇന്ന് 63 ഇനങ്ങളിലാണ് മത്സരം നടക്കുക.

കലാമേള വിജയിച്ചാൽ വരും വർഷങ്ങളിലും ഇതേ മാതൃത പിന്തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ ദിവസങ്ങൾ കുറച്ച് ചെലവ് കുറച്ചാണ് ഇത്തവണ ചലച്ചിത്രമേള നടത്തുന്നത്.

കെ സുരേന്ദ്രന് ജാമ്യം; പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്
Loading...

നിരോധനാജ്ഞ ആളുകൾ വരാതിരിക്കാനാണെന്ന് എംകെ മുനീർ

14 ജില്ലകളില്‍ നിന്നായി പന്ത്രണ്ടായിരം വിദ്യാര്‍ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. പ്രളയത്തെ തുടർന്ന് ഉദ്ഘാട ചടങ്ങുകൾ ഒഴിവാക്കിയാണ് കലോൽസവം ആരംഭിച്ചത്. രാവിലെ 9 മണിക്ക് പൊതുവിദ്യാഭ്യാസ ഡയക്ടർ പതാക ഉയർത്തിയതോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്.

First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍