• HOME
  • »
  • NEWS
  • »
  • kerala
  • »
  • വഞ്ചിനാട് എക്സ്പ്രസിനുനേരെ കല്ലേറ്; സ്ത്രീയ്ക്ക് ഗുരുതര പരിക്ക്

വഞ്ചിനാട് എക്സ്പ്രസിനുനേരെ കല്ലേറ്; സ്ത്രീയ്ക്ക് ഗുരുതര പരിക്ക്

News 18

News 18

  • Last Updated :
  • Share this:
    കൊല്ലം: തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്സ്പ്രസിനു നേരേ കല്ലേറ്. കൊല്ലത്ത് പരവൂർ സ്റ്റേഷനും ഇടവ സ്റ്റേഷനും ഇടയിലാണ് സംഭവം. ഒരു സ്ത്രീക്ക് ഗുരുതര പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    കണ്ടക്ടറെ ബസ്സിൽ കയറി കുത്തി; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ

    ഒരിടക്കാലത്തിന് ശേഷമാണ് ട്രെയിനുനേരെ കല്ലേറുണ്ടാകുന്നത്. തിരുവനന്തപുരം-കായംകുളം റൂട്ടിൽ ട്രെയിനുനേരെ കല്ലേറുണ്ടാകുന്നത് സ്ഥിരംസംഭവമായിരുന്നു. എന്നാൽ കുറച്ചുകാലമായി ഇത്തരം കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. അതിനിടെയാണ് ഇന്ന് വഞ്ചിനാട് എക്സ്പ്രസിനുനേരെ കല്ലേറുണ്ടായത്.
    First published: