നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Onam 2019: സംസ്ഥാനത്ത് കനത്ത സുരക്ഷ, ആളുകൂടുന്ന ഇടങ്ങളിലെല്ലാം പ്രത്യേകജാഗ്രത

  Onam 2019: സംസ്ഥാനത്ത് കനത്ത സുരക്ഷ, ആളുകൂടുന്ന ഇടങ്ങളിലെല്ലാം പ്രത്യേകജാഗ്രത

  ഓണക്കാലത്ത് തിരക്കു വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുവിടങ്ങളിലെല്ലാം കൂടുതൽ പൊലീസിനെ വിന്യസിക്കും.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. ആളുകൂടുന്ന ഇടങ്ങളിലെല്ലാം പ്രത്യേകജാഗ്രത പുലർത്താൻ സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്.

   തീവ്രവാദ-അക്രമ ഭീഷണിയുണ്ടെന്ന സൈന്യത്തിന്‍റെ ജാഗ്രതാനിർദ്ദേശം കണക്കിലെടുത്ത് സംസഥാനത്തെ തന്ത്ര പ്രധാന ഇടങ്ങളിൽ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

   ഓണക്കാലത്ത് തിരക്കു വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുവിടങ്ങളിലെല്ലാം കൂടുതൽ പൊലീസിനെ വിന്യസിക്കും.

   First published:
   )}