• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കോഴിക്കോട് ബീച്ചിൽ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

15 അംഗ സംഘത്തോടൊപ്പമെത്തിയ വിദ്യാര്‍ഥി കടലിൽ കുളിക്കുന്നതിനിടെയാണ് തിരയിൽപെട്ടത്.

news18
Updated: September 12, 2019, 10:38 AM IST
കോഴിക്കോട് ബീച്ചിൽ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
death
news18
Updated: September 12, 2019, 10:38 AM IST
കോഴിക്കോട്: ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി സ്വദേശി ആദിൽ അർഷാദി(15)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഓണം ആഘോഷിക്കാനായി കഴിഞ്ഞ ദിവസമാണ് സുഹൃത്തുക്കൾക്കൊപ്പം ആദിൽ ബീച്ചിലെത്തിയത്.

15 അംഗ സംഘത്തോടൊപ്പമെത്തിയ വിദ്യാര്‍ഥി കടലിൽ കുളിക്കുന്നതിനിടെയാണ് തിരയിൽപെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മ‍‍ൃതദേഹം കണ്ടെത്തിയത്.

വെള്ളയിൽ ഫിഷിങ് ഹാർബറിനടുത്ത് കടലിൽ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്.

First published: September 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...