ക്വാറൻറീൻ കേന്ദ്രത്തിൽ നിന്ന് പരീക്ഷാ ഹാളിലേക്ക്; പരീക്ഷ കഴിഞ്ഞ് വീണ്ടും ക്വാറന്റീനിൽ
ക്വാറൻറീൻ കേന്ദ്രത്തിൽ നിന്ന് പരീക്ഷാ ഹാളിലേക്ക്; പരീക്ഷ കഴിഞ്ഞ് വീണ്ടും ക്വാറന്റീനിൽ
പത്ത് ദിവസമായി ഹോം ക്വാറൻറീനിലായിരുന്നു വിദ്യാർത്ഥി .
sslc exam
Last Updated :
Share this:
കുമ്പള: ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ക്വാറൻറീനിൽ കഴിയുന്ന വിദ്യാർഥി സുരക്ഷാ ക്രമീകരണങ്ങളോടെ പരീക്ഷാ ഹാളിലെത്തി. കാസർഗോഡ് ശാന്തിപ്പളും സ്വദേശിയായ കുമ്പള ജി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥിയാണ് എസ്.എസ്.എൽ.സി.പരീക്ഷ എഴുതാൻ ആരോഗ്യ വകുപ്പിന്റ കർശന നിർദ്ദേശങ്ങൾ പാലിച്ച് ആംബുലൻസിൽ എത്തിയത്.
നിരീക്ഷണത്തിൽ കഴിയുന്നതിനിടയിലാണ് എസ്.എസ്.എൽ.സി പരീക്ഷ പുനരാരംഭിച്ചത്. പരീക്ഷ കഴിഞ്ഞ വിദ്യാർഥി വീണ്ടും ക്വാറന്റീനിലേക്ക് തിരിച്ച് പോയി.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.