യാത്രയ്ക്കിടെ തൊപ്പി പറന്നു പോയതിനെത്തുടർന്ന് ബ്രേക്ക് ചെയ്ത ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് യുവാവ് മരിച്ചു. രണ്ടു പേർക്ക് സാരമായി പരുക്കേറ്റു.നാവായിക്കുളം പലവക്കോട് മരുതിക്കുന്ന് എഫ്.എസ്.മൻസിലിൽ ഫസിലുദ്ദീൻ,സുലൈഖാബീവി ദമ്പതികളുടെ മകൻ മുഹമ്മദ്ഫൈസി(19)ആണ് മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.