പത്തനംതിട്ട: കൊടുമണ്ണിൽ ജെസിബി തട്ടി വിദ്യാർഥി മരിച്ചു. അടൂർ ഏഴംകുളം സ്വദേശി അംജിത്ത് മണിക്കുട്ടനാണ് മരിച്ചത്.
Also read-ഓടുന്ന ഓട്ടോയിൽ നിന്നു ചാടിയ ഗർഭിണിക്ക് ദാരുണാന്ത്യം; ഭർത്താവുമായി വഴക്കിട്ടെന്ന് പൊലീസ്
രാവിലെ 8.45 ഓടെ തേപ്പുപാറ-പുതുമല റോഡിലാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിഥിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തേപ്പുപാറ എൻഎൻഐടി എൻജിനീയറിംഗ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Accident Death, Pathanamthitta