വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ കി​ണ​റ്റി​ല്‍ വീ​ണു; ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

വെ​ള്ള​മി​ല്ലാ​തെ കി​ട​ന്ന കി​ണ​റ്റി​ലെ പാ​റ​ക്ക​ല്ലി​ല്‍ ത​ല​യി​ടി​ച്ചാ​ണു മ​ര​ണം

News18 Malayalam | news18-malayalam
Updated: March 2, 2020, 10:43 PM IST
വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ കി​ണ​റ്റി​ല്‍ വീ​ണു; ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു
പ്രതീകാത്മക ചിത്രം
  • Share this:
കൊ​ല്ലം: ക​ളി​ക്കു​ന്ന​തി​നി​ടെ പൊ​ട്ട​ക്കി​ണ​റ്റി​ല്‍ വീ​ണ് വിദ്യാർഥിനി മ​രി​ച്ചു. കൊ​ല്ലം ക​ട​യ്ക്ക​ലി​ലാ​ണു ദാ​രു​ണ സം​ഭ​വം. ഏ​റ്റി​ക​ട​വ് മോ​ഹ​ന വി​ലാ​സ​ത്തി​ല്‍ മ​നോ​ജി​ന്‍റെ മ​ക​ള്‍ മാ​ള​വി​ക (7) യാ​ണു മ​രി​ച്ച​ത്.

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ മാ​ള​വി​ക മ​റ​യി​ല്ലാ​ത്ത പൊ​ട്ട​ക്കി​ണ​റ്റി​ല്‍ വീ​ഴു​ക​യാ​യി​രു​ന്നു. വെ​ള്ള​മി​ല്ലാ​തെ കി​ട​ന്ന കി​ണ​റ്റി​ലെ പാ​റ​ക്ക​ല്ലി​ല്‍ ത​ല​യി​ടി​ച്ചാ​ണു മ​ര​ണം. ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണു മാ​ള​വി​ക.

Also read: കൂളായി ഒരു കാർ മോഷണം: മൂന്നംഗ സംഘം ഡോക്ടറുടെ കാർ മോഷ്ടിച്ചത് ഡ്രൈവർ ചമഞ്ഞ്; സംഭവം കോട്ടയത്ത്
First published: March 2, 2020, 10:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading