ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിലും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സംഘത്തിലും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സംഘത്തിന്റെ നേതൃത്വത്തില്‍ മൂന്നു മണിക്കൂറോളം തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാറയിടുക്കും വെളിച്ചക്കുറവും തിരച്ചിലിനു തടസമായി. തൊടുപുഴയില്‍ നിന്നുള്ള സ്കൂബ ടീം വൈകിട്ടോടെ കട്ടപ്പനയിലെത്തിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഏഴിന് സംഘം ജലാശയത്തില്‍ തിരച്ചില്‍ തുടങ്ങും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.