• HOME
  • »
  • NEWS
  • »
  • kerala
  • »
  • Online Class | സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാം: ഹൈക്കോടതി

Online Class | സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാം: ഹൈക്കോടതി

ഓൺലൈൻ ക്ലാസുകൾക്ക് സംസ്ഥാനം പൂർണ സജ്ജമാണെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. 872 വിദ്യാര്‍ഥികള്‍ക്ക് മാത്രമേ നിലവില്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതിന് സൗകര്യം ഇല്ലാതുള്ളൂ.

ഹൈക്കോടതി

ഹൈക്കോടതി

  • Share this:
    കൊച്ചി: ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യങ്ങളിലാത്ത വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളിൽ നിന്നും പരാതി ലഭിച്ചാൽ ഉടൻ പരിഹാരമുണ്ടാക്കണമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷന് ബഞ്ച് വ്യക്തമാക്കി.

    അതേസമയം, ഓൺലൈൻ ക്ലാസുകൾക്ക് സംസ്ഥാനം പൂർണ സജ്ജമാണെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. 872 വിദ്യാര്‍ഥികള്‍ക്ക് മാത്രമേ നിലവില്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതിന് സൗകര്യം ഇല്ലാതുള്ളൂ. ഇവരില്‍ ഭൂരിഭാഗവും വിദൂര ആദിവാസി മേഖലകളില്‍ നിന്നുള്ള കുട്ടികകളാണ്.
    You may also like:ലോക്ക്ഡൗണിൽ ബിവറേജസ് ഔട്ട് ലെറ്റിൽ നിന്ന് 3.64 ലക്ഷം രൂപയുടെ മദ്യം കടത്തി; മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ
    [NEWS]
    അഭിമന്യു കേസിലെ പത്താം പ്രതി കോടതിയിൽ കീഴടങ്ങി; സംഭവത്തിന് 23 മാസത്തിന് ശേഷം [NEWS] മക്കളോടൊപ്പം പോയ അമ്മയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു [NEWS]
    ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടന്നും സർക്കാർ അറിയിച്ചു. സർക്കാരിന്റെ വിശദീകരണം രേഖപെടുത്തിയ കോടതി ഹര്‍ജികൾ‌ തീർപ്പാക്കാമെന്ന് ചൂണ്ടികാട്ടി വിധി പറയാൻ മാറ്റി.
    Published by:Naseeba TC
    First published: