• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

എസ്. രാജേന്ദ്രൻ എംഎൽഎയ്ക്കെതിരെ കേസെടുത്ത എസ്.ഐയ്ക്ക് സ്ഥലംമാറ്റം


Updated: September 21, 2018, 11:17 AM IST
എസ്. രാജേന്ദ്രൻ എംഎൽഎയ്ക്കെതിരെ കേസെടുത്ത എസ്.ഐയ്ക്ക് സ്ഥലംമാറ്റം

Updated: September 21, 2018, 11:17 AM IST
തൊടുപുഴ: ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രനും, ദേവികുളം തഹസില്‍ദാര്‍ പി.കെ ഷാജിക്കുമെതിരെ കേസെടുത്ത എസ് ഐക്ക് 24 മണിക്കൂറിനുള്ളിൽ സ്ഥലം മാറ്റം. മൂന്നാർ സ്പെഷ്യൽ ട്രൈബ്യൂണൽ കെട്ടിടത്തിൽ അതിക്രമിച്ചു കയറി ജീവനക്കാരെ കയ്യേറ്റം ചെയ്തതിനാണ് കഴിഞ്ഞ ദിവസം എസ് രാജേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു കേസ് എടുത്തത്.

മലയിടിച്ചിലിൽ തകർന്ന മൂന്നാർ സര്‍ക്കാര്‍ കോളജ് താൽക്കാലികമായി പ്രവർത്തിക്കാൻ, സ്പെഷ്യൽ ട്രൈബ്യൂണൽ കെട്ടിടം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എയും ദേവികുളം തഹസിൽദാർ പി.കെ. ഷാജിയും സിപിഎം പ്രവർത്തകരും ചേർന്ന് ഓഫീസിൽ ആക്രമിച്ചു കയറിയെന്നായിന്നു പരാതി. എന്നാൽ പരാതി നൽകിയിട്ടും ആദ്യം ദിവസം പൊലീസ് കേസ് എടുക്കാൻ തയ്യാറായില്ല.

കേരളത്തിനായി കേന്ദ്രം; ദുരിതാശ്വാസ സെസ് പിരിക്കും

ട്രൈബ്യൂണലിൽ അതിക്രമിച്ചു കയറി പൊതുമുതൽ നശിപ്പിച്ചതിനും, ജീവനക്കാരെ കൈയ്യേറ്റം ചെയ്തതിനും കൃത്യ നിർവഹണം തടസപ്പെടുത്തിനുമാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി പിന്നീട് കേസ് എടുക്കുകയായിരുന്നു എന്നാൽ കേസ് എടുത്തു 24 മണിക്കൂറിനുള്ളിൽ മൂന്നാർ എസ്.ഐ പി ജെ വർഗീസിനെ സ്ഥലം മാറ്റുകയായിരുന്നു. സ്ഥലം മാറ്റിയ ഉത്തരവ് ഇന്നലെ രാത്രിയാണ് ലഭിച്ചത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ എസ് ഐ വർഗീസിന് ഇത് അഞ്ചാം തവണയാണ് സ്ഥലംമാറ്റം നൽകുന്നത്. ഇത് പ്രതികാര നടപടിയാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
First published: September 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626